Real Madrid Face PSG WHile Juventus Face Atletico Madrid In The UCL
വേഫ ചാമ്ബ്യന്‍സ് ലീഗില്‍ 32 ടീമുകള്‍ എട്ടു ഗ്രൂപ്പുകളിലായി തുടരുന്ന വമ്ബന്പോരാട്ടങ്ങള്ക്ക് കൊടിയിറങ്ങാന്‍ ഇനി രണ്ടു കളി മാത്രം. പി.എസ്.ജി, ബയേണ്‍ മ്യൂണിക്, യുവന്റസ് ടീമുകള്‍ മാത്രമേ ഇതുവരെ പ്രീക്വാര്‍ട്ടറില്‍ ഇടം ഉറപ്പിച്ചിട്ടുള്ളൂ